< Back
Kerala
ബാര്‍കോഴക്കേസ് അട്ടിമറി: എസ്‍പി സുകേശന്റെ ആരോപണം ഗൌരവമാണെന്ന് ഉമ്മന്‍ചാണ്ടിബാര്‍കോഴക്കേസ് അട്ടിമറി: എസ്‍പി സുകേശന്റെ ആരോപണം ഗൌരവമാണെന്ന് ഉമ്മന്‍ചാണ്ടി
Kerala

ബാര്‍കോഴക്കേസ് അട്ടിമറി: എസ്‍പി സുകേശന്റെ ആരോപണം ഗൌരവമാണെന്ന് ഉമ്മന്‍ചാണ്ടി

Alwyn
|
3 July 2017 1:54 PM IST

ബാര്‍കോഴക്കേസ് അട്ടിമറിച്ചെന്ന എസ്‍പി സുകേശന്റെ ആരോപണം ഗൌരവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ബാര്‍കോഴക്കേസ് അട്ടിമറിച്ചെന്ന എസ്‍പി സുകേശന്റെ ആരോപണം ഗൌരവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അക്കാര്യം അന്വേഷിക്കട്ടെ. തെറ്റാണെന്ന് തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദഹേം പറഞ്ഞു.

Similar Posts