< Back
Kerala
ജോയ്സ് ജോര്‍ജിനെ ന്യായീകരിച്ച് മുഖ്യമന്ത്രിKerala
ജോയ്സ് ജോര്‍ജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
|3 July 2017 9:07 PM IST
കുടുംബസ്വത്തായി ലഭിച്ച ഭൂമിയാണ് എംപിക്കുള്ളതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു
ഇടുക്കി എം.പി ജോയ്സ് ജോര്‍ജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എംപിയെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കുടുംബസ്വത്തായി ലഭിച്ച ഭൂമിയാണ് എംപിക്കുള്ളതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.