< Back
Kerala
അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുന്നുവെന്ന് എകെ ബാലന്‍Kerala
അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുന്നുവെന്ന് എകെ ബാലന്‍
|4 July 2017 1:35 PM IST
വിഷയത്തില്‍ മുഖ്യമന്ത്രി അവസാന താക്കീത് നല്‍കിക്കഴിഞ്ഞുവെന്നും എകെ ബാലന്‍ പറഞ്ഞു.
മുഖ്യമന്ത്രിയും ഗവര്‍ണറും ചീഫ് ജസ്റ്റിസും പറഞ്ഞിട്ടും അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്ന് നിയമമന്ത്രി എകെ ബാലന്‍. വിഷയത്തില്‍ മുഖ്യമന്ത്രി അവസാന താക്കീത് നല്‍കിക്കഴിഞ്ഞുവെന്നും എകെ ബാലന്‍ പറഞ്ഞു. തെറ്റാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇപി ജയരാജന്‍ രാജിവെച്ചത്. ജനങ്ങളെ പേടിയുള്ള പാര്‍ട്ടിയാണ് സിപിഎം. ജാള്യത മറക്കാനാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എകെ ബാലന്‍ കോഴിക്കോട്ട് പറഞ്ഞു.