< Back
Kerala
ഇടതു മുന്നണി ചരിത്ര വിജയം നേടുമെന്ന് കോടിയേരിKerala
ഇടതു മുന്നണി ചരിത്ര വിജയം നേടുമെന്ന് കോടിയേരി
|4 July 2017 3:31 PM IST
ഇടതു മുന്നണി ചരിത്ര വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇടതു മുന്നണി ചരിത്ര വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെകെ രമക്കെതിരായ ആക്രമണം എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു