< Back
Kerala
കടമെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് തോമസ് ഐസക്കടമെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് തോമസ് ഐസക്
Kerala

കടമെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് തോമസ് ഐസക്

admin
|
10 July 2017 6:44 PM IST

സംസ്ഥാനത്തിന്റെ ധനസ്ഥിതി നേരായാകണമെങ്കില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷം വേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്.

സംസ്ഥാനത്തിന്റെ ധനസ്ഥിതി നേരായാകണമെങ്കില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷം വേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. കടം കൊള്ളാതെ മുന്നോട്ട് പോകാനാകില്ലെന്നും തോമസ് ഐസക് കൊല്ലത്ത് പറഞ്ഞു.

Similar Posts