< Back
Kerala
പ്രവേശന നടപടി റദ്ദാക്കിയതിനെതിരെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ കോടതിയില്‍പ്രവേശന നടപടി റദ്ദാക്കിയതിനെതിരെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ കോടതിയില്‍
Kerala

പ്രവേശന നടപടി റദ്ദാക്കിയതിനെതിരെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ കോടതിയില്‍

Sithara
|
13 July 2017 11:51 AM IST

കണ്ണൂർ, കരുണ മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുക

സ്വാശ്രയ കേസില്‍ മാനേജ്മെന്റുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കണ്ണൂർ, കരുണ മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുക. പ്രവേശന നടപടികള്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെയാണ് ഹരജി. മാനദണ്ഡങ്ങള്‍ മറികടന്ന് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിച്ചുവെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.

Similar Posts