< Back
Kerala
Kerala

പാര്‍ട്ടി പറഞ്ഞാല്‍ അങ്കമാലിയില്‍ മത്സരിക്കുമെന്ന് റോജി ജോണ്‍

admin
|
16 July 2017 10:24 AM IST

കനയ്യ കുമാറും രാഹുല്‍ ഗാന്ധിയും തമ്മില്‍ നടന്ന നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു റോജിയുടെ പ്രതികരണം

പാര്‍ട്ടി പറഞ്ഞാല്‍ അങ്കമാലിയില്‍ മത്സരിക്കുമെന്ന് എന്‍എസ്‌യു ഐ ദേശീയ പ്രസിഡന്റ് റോജി ജോണ്‍. രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന സംഘപരിവാര്‍ ഇടപെടലിനെതിരായ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്. കനയ്യ കുമാറും രാഹുല്‍ ഗാന്ധിയും തമ്മില്‍ നടന്ന നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു റോജി ജോണിന്റെ പ്രതികരണം.

Similar Posts