< Back
Kerala
ഷിബു ബേബി ജോണ്‍ വഞ്ചകനെന്ന് ഗണേഷ് കുമാര്‍ഷിബു ബേബി ജോണ്‍ വഞ്ചകനെന്ന് ഗണേഷ് കുമാര്‍
Kerala

ഷിബു ബേബി ജോണ്‍ വഞ്ചകനെന്ന് ഗണേഷ് കുമാര്‍

Alwyn K Jose
|
16 July 2017 9:48 PM IST

ഷിബു ബേബി ജോണ്‍ വഞ്ചകനെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. തന്നെ തോല്‍പ്പിക്കാനായി പത്തനാപുരത്ത് ഷിബു ബേബി ജോണ്‍ പണമൊഴുക്കി.

ഷിബു ബേബി ജോണ്‍ വഞ്ചകനെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. തന്നെ തോല്‍പ്പിക്കാനായി പത്തനാപുരത്ത് ഷിബു ബേബി ജോണ്‍ പണമൊഴുക്കി. ചവറയില്‍ താന്‍ മുന്‍കൈയെടുത്ത് വിജയന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള പകയാണ് ഷിബു തന്നോട് കാണിച്ചതെന്ന് ഗണേഷ് പറഞ്ഞു. അഹങ്കാരവും അഴിമതിയും കൊണ്ടാണ് ഷിബു ബേബി ജോണ്‍ ചവറയില്‍ പരാജയപ്പെട്ടതെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

Similar Posts