< Back
Kerala
ക്രൈംബ്രാഞ്ച് കുറ്റപത്രം സിപിഎമ്മിലെ വിഭാഗീയതയുടെ തെളിവ്: ചെന്നിത്തലക്രൈംബ്രാഞ്ച് കുറ്റപത്രം സിപിഎമ്മിലെ വിഭാഗീയതയുടെ തെളിവ്: ചെന്നിത്തല
Kerala

ക്രൈംബ്രാഞ്ച് കുറ്റപത്രം സിപിഎമ്മിലെ വിഭാഗീയതയുടെ തെളിവ്: ചെന്നിത്തല

admin
|
18 July 2017 5:42 AM IST

സിപിഎം കടുത്ത വിഭാഗീയത നേരിടുന്നു എന്നതിന്റെ തെളിവാണ് കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ട കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രം

സിപിഎം കടുത്ത വിഭാഗീയത നേരിടുന്നു എന്നതിന്റെ തെളിവാണ് കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ട കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് പാര്‍ട്ടിയ‌ുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. ഇങ്ങനെ ഉള്ളവര്‍ക്ക് എങ്ങനെ ജനങ്ങളെ നയിക്കാനാകും. ഇത് ജനങ്ങള്‍ മനസിലാക്കണമെന്നും ചെന്നിത്തല മീഡിയവണിനോട് പറഞ്ഞു.

Similar Posts