< Back
Kerala
വടക്കാഞ്ചേരി കൂട്ടബലാത്സംഗം: ഇരയെ അന്വേഷണസംഘം പീഡിപ്പിക്കുന്നുവെന്ന് അനില്‍ അക്കരKerala
വടക്കാഞ്ചേരി കൂട്ടബലാത്സംഗം: ഇരയെ അന്വേഷണസംഘം പീഡിപ്പിക്കുന്നുവെന്ന് അനില്‍ അക്കര
|21 July 2017 12:17 AM IST
പരാതിക്കാരിയെ കൂട്ടി തെളിവെടുപ്പിന് പോകുന്നത് കേസന്വേഷണത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.
വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അന്വേഷണ സംഘം പീഡിപ്പിക്കുന്നതായി അനില്‍ അക്കര എംഎല്‍എ. പരാതിക്കാരിയെ കൂട്ടി തെളിവെടുപ്പിന് പോകുന്നത് കേസന്വേഷണത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. പ്രതികളെയും സിപിഎം തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണനെയും നുണപരിശോധക്ക് വിധേയരാക്കണമെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അനില്‍ അക്കര തൃശൂരില്‍ പറഞ്ഞു.