< Back
Kerala
ജിഷ വധക്കേസില്‍ മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തലKerala
ജിഷ വധക്കേസില്‍ മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തല
|21 July 2017 6:30 PM IST
ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന വാദം ശരിയല്ലെന്ന് രമേശ് ചെന്നിത്തല
ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അസത്യം പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അന്വേഷണ സംഘം കണ്ടെത്തിയതല്ലാത്ത ഒരു തെളിവും പുതിയ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന വാദം ശരിയല്ലെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു