< Back
Kerala
സാമ്പത്തികസ്ഥിതിയില്‍ കാര്യമായ മാറ്റമില്ലെന്ന് തോമസ് ഐസക്സാമ്പത്തികസ്ഥിതിയില്‍ കാര്യമായ മാറ്റമില്ലെന്ന് തോമസ് ഐസക്
Kerala

സാമ്പത്തികസ്ഥിതിയില്‍ കാര്യമായ മാറ്റമില്ലെന്ന് തോമസ് ഐസക്

Alwyn K Jose
|
22 July 2017 4:44 PM IST

നൂറ് ദിവസം പിന്നിട്ടെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

നൂറ് ദിവസം പിന്നിട്ടെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് സാധാരണ നിലയിലേക്ക് വരണമെങ്കില്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. നിലവില്‍ നിയമന നിരോധനം നടപ്പാക്കില്ല. കിസ്ബി വഴി വായ്പ എടുക്കാനും അത് മൂല ധന ചെലവിലേക്ക് ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

Similar Posts