< Back
Kerala
ജിഷ കൊലക്കേസ് അന്വേഷണത്തില്‍ വീഴ്ച; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്Kerala
ജിഷ കൊലക്കേസ് അന്വേഷണത്തില്‍ വീഴ്ച; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
|28 July 2017 1:40 AM IST
ജിഷയുടെ കൊലപാതകത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിയുടെ നോട്ടീസ്.
ജിഷയുടെ കൊലപാതകത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിയുടെ നോട്ടീസ്. അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. കൊല നടന്ന സ്ഥലം സംരക്ഷിക്കാത്തത് എന്ത് കൊണ്ടാണെന്നും പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടു.