< Back
Kerala
Kerala
ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
|30 July 2017 12:04 AM IST
ചേന്നമംഗലൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഹാലിനെയാണ് കാണാതായത്
കോഴിക്കോട്, കാരശേരി ഇരുവഞ്ഞിപ്പുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. ചേന്നമംഗലൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഹാലിനെയാണ് കാണാതായത്. ഫയര്‍ഫോഴ്സും നാട്ടുകാരും പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.