< Back
Kerala
പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍
Kerala

പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍

admin
|
30 July 2017 6:01 PM IST

അന്തിമതീരുമാനം നാളെ സംസ്ഥാന കമ്മറ്റിയില്‍.

പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകും. സംസ്ഥാന കമ്മറ്റി നാളെ അന്തിമതീരുമാനമെടുക്കും. പൊന്നാനി മണ്ഡലത്തില്‍ 21308 വോട്ടുകള്‍ നേടിയാണ് പി ശ്രീരാമകൃഷണന്‍ വിജയിച്ചത്. യു ഡി എഫ് സ്ഥാനാര്‍ഥി പിടി അജയ് മോഹനെതിരെ 15,640 വോട്ടുകള്‍ക്കായിരുന്നു പി ശ്രീരാമകൃഷ്ണന്റെ വിജയം.

Similar Posts