< Back
Kerala
Kerala

വെള്ളാപ്പള്ളിയുടെ യുഡിഎഫ് അനുകൂല പ്രസ്താവന അടവ് നയമെന്ന് തുഷാര്‍

admin
|
4 Aug 2017 6:13 PM IST

ബി ജെ പി സ്ഥാനാർഥി ശ്രീ പ്രകാശിന്റെ ബീഫനുകൂല പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും തുഷാർ

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകൾ അടവുനയത്തിന്റെ ഭാഗമാണെന്ന് ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി . ബി ജെ പി സ്ഥാനാർഥി ശ്രീ പ്രകാശിന്റെ ബീഫനുകൂല പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും തുഷാർ മലപ്പുറത്ത് പറഞ്ഞു

Similar Posts