< Back
Kerala
പാമ്പാടി നെഹ്‌റു കോളജ് നാളെ തുറക്കുംKerala
പാമ്പാടി നെഹ്‌റു കോളജ് നാളെ തുറക്കും
|6 Aug 2017 7:44 AM IST
ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് കോളജ് ഒരുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു
പാമ്പാടി നെഹ്‌റു കോളജ് നാളെ തുറക്കുമെന്ന് പ്രിന്‍സിപ്പല്‍. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് കോളജ് ഒരുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു