< Back
Kerala
വിവാദ ഭൂമി ഇടപാട്: ആശങ്ക അവസാനിക്കുന്നില്ലെന്ന് ടി എന്‍ പ്രതാപന്‍Kerala
വിവാദ ഭൂമി ഇടപാട്: ആശങ്ക അവസാനിക്കുന്നില്ലെന്ന് ടി എന്‍ പ്രതാപന്‍
|7 Aug 2017 5:54 PM IST
സന്തോഷ് മാധവന്‍റെ നേതൃത്വത്തിലുള്ള കമ്പനിക്ക് മിച്ചഭൂമിയില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയത് കൊണ്ട് ആശങ്കകള്‍ അവസാനിക്കുന്നില്ലെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ
സന്തോഷ് മാധവന്‍റെ നേതൃത്വത്തിലുള്ള കമ്പനിക്ക് മിച്ചഭൂമിയില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയത് കൊണ്ട് ആശങ്കകള്‍ അവസാനിക്കുന്നില്ലെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ. റവന്യൂ വകുപ്പ് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നു. വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് ഉത്തരവ് ഇറക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉന്നത അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.