< Back
Kerala
Kerala
ഭരതനാട്യ വേദിയില്‍ കാത്തിരുന്ന് തളര്‍ന്ന് നര്‍ത്തകിമാര്‍
|7 Aug 2017 12:02 PM IST
ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങേണ്ടിയിരുന്ന ഹയര്‍സെക്കന്ററി വിഭാഗം ഭരതനാട്യം രാത്രി പത്ത് മണിയോടെയാണ് ആരംഭിച്ചത്
ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങേണ്ടിയിരുന്ന ഹയര്‍സെക്കന്ററി വിഭാഗം ഭരതനാട്യം രാത്രി പത്ത് മണിയോടെയാണ് ആരംഭിച്ചത്. നേരത്തെ തന്നെ മേക്കപ്പും മറ്റുമിട്ടിരുന്ന മത്സരാര്‍ഥികള്‍ അതോടെ ക്ഷീണത്തിന്റെ വക്കിലായി.