< Back
Kerala
തിരുവനന്തപുരം വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്തിരുവനന്തപുരം വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്
Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്

admin
|
9 Aug 2017 5:44 AM IST

തിരുവനന്തപുരം വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരില്‍ നിന്ന് പണം കൈപ്പറ്റുന്നുവെന്ന പരാതിയിലാണ് റെയ്ഡ്. എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസിലും റെയ്ഡ് നടത്തുന്നുണ്ട്. സിബിഐയിലെ കൊച്ചി യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. സമാന പരാതിയില്‍ കഴിഞ്ഞയാഴ്ച റെയ്‍ഡ് നടത്തിയിരുന്നുവെങ്കിലും അനധികൃതമായി ഒന്നും കണ്ടെത്തിയിരുന്നില്ല.

Similar Posts