< Back
Kerala
നെഹ്റു കോളജിലെ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുKerala
നെഹ്റു കോളജിലെ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു
|14 Aug 2017 8:39 AM IST
വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍ നാളെ ചര്‍ച്ച നടക്കും
പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍ നാളെ ചര്‍ച്ച നടക്കും. സംയുക്ത വിദ്യാര്‍ഥി യൂണിയന്‍, വിദ്യാര്‍ഥി സംഘടനകള്‍, മാനേജ്മെന്റ്, പിടിഎ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നാളെ രാവിലെ ഒമ്പതിന് തൃശൂര്‍ കലക്ട്രേറ്റില്‍ വെച്ചാണ് യോഗം.