< Back
Kerala
പരാജയഭീതി കൊണ്ടാണ് സിപിഎം അക്രമത്തിന് മുതിരുന്നതെന്ന് സുധീരന്‍Kerala
പരാജയഭീതി കൊണ്ടാണ് സിപിഎം അക്രമത്തിന് മുതിരുന്നതെന്ന് സുധീരന്‍
|16 Aug 2017 2:50 PM IST
പരാജയഭീതി കൊണ്ടാണ് സിപിഎം അക്രമത്തിന് മുതിരുന്നെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.
പരാജയഭീതി കൊണ്ടാണ് സിപിഎം അക്രമത്തിന് മുതിരുന്നെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. കെകെ രമക്കെതിരെ നടന്ന ആക്രമണം ഇത് ഉദാഹരണമാണ്. കണ്ണൂര്‍, നാദാപുരം മേഖലകളില്‍ അക്രമത്തിന് സാധ്യത ഉണ്ടെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.