< Back
Kerala
കോഴിക്കോട് രണ്ടര കിലോ സ്വര്‍ണം പിടികൂടിKerala
കോഴിക്കോട് രണ്ടര കിലോ സ്വര്‍ണം പിടികൂടി
|21 Aug 2017 7:12 AM IST
ട്രെയിന്‍ മാര്‍ഗം രേഖകളില്ലാതെ കടത്തിയ രണ്ടര കിലോ സ്വര്‍ണം കോഴിക്കോട് പിടികൂടി
ട്രെയിന്‍ മാര്‍ഗം രേഖകളില്ലാതെ കടത്തിയ രണ്ടര കിലോ സ്വര്‍ണം കോഴിക്കോട് പിടികൂടി. പൂര്‍ണ എക്സ്പ്രസില്‍ നിന്ന് റെയില്‍വെ പൊലീസിന്‍റെ പ്രത്യേക സ്ക്വാഡാണ് സ്വര്‍ണം പിടിച്ചെടുത്തത്. ബല്‍ഗാം സ്വദേശി നാസി മുല്‍ ഇസ്ലാം ഷെയ്കിനെ അറസ്റ്റ് ചെയ്തു.