< Back
Kerala
വിഎസിനെ കേസ് കൊടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ട: കോടിയേരിവിഎസിനെ കേസ് കൊടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ട: കോടിയേരി
Kerala

വിഎസിനെ കേസ് കൊടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ട: കോടിയേരി

admin
|
25 Aug 2017 3:58 AM IST

വിഎസിനെതിരെ കേസ് കൊടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വിഎസിനെതിരെ കേസ് കൊടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് വിഎസ് തന്നെ കോടതിയില്‍ നേരിടും. ഉമ്മന്‍ചാണ്ടിയുടേത് വിലകുറഞ്ഞ നടപടിയാണ്. വ്യക്തിപരമായി ആരോപണം ഉന്നയിച്ച സരിതക്കെതിരെ കേസ് കൊടുക്കാത്ത ഉമ്മന്‍ചാണ്ടിയാണ് വിഎസിനെതിരെ കോടതിയെ സമീപിച്ചതെന്നും കോടിയേരി പറഞ്ഞു.

Similar Posts