< Back
Kerala
ഏക സിവില്‍ കോഡില്‍ ഇടതുപാര്‍ട്ടികളുമായി സഹകരിക്കുമെന്ന് ലീഗ്ഏക സിവില്‍ കോഡില്‍ ഇടതുപാര്‍ട്ടികളുമായി സഹകരിക്കുമെന്ന് ലീഗ്
Kerala

ഏക സിവില്‍ കോഡില്‍ ഇടതുപാര്‍ട്ടികളുമായി സഹകരിക്കുമെന്ന് ലീഗ്

Alwyn K Jose
|
25 Aug 2017 11:19 PM IST

ഏകസിവില്‍ കോഡ് വിഷയത്തില്‍ ഇടതുപാര്‍ട്ടികളുള്‍പ്പെടെ സമാനമനസ്കരുമായി സഹകരിക്കുമെന്ന് മുസ്‌ലിം ലീഗ്.

ഏകസിവില്‍ കോഡ് വിഷയത്തില്‍ ഇടതുപാര്‍ട്ടികളുള്‍പ്പെടെ സമാനമനസ്കരുമായി സഹകരിക്കുമെന്ന് മുസ്‌ലിം ലീഗ്. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ആര്‍എസ്എസിന്റേയും ബിജെപിയുടേയും ന്യൂനപക്ഷ വിരുദ്ധ നീക്കത്തിനെതിരെ ദേശീയ തലത്തില്‍ ദലിത് - മുസ്‌ലിം കൂട്ടായ്മ രൂപീകരിക്കണമെന്നും അതിന് ലീഗ് നേതൃത്വം നല്‍കണമെന്നും യോഗത്തില്‍ ഹൈദരലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.

Similar Posts