< Back
Kerala
യുവാവിനെ കാമുകിയുടെ സഹോദരന്‍ കാറിടിപ്പിച്ച് പരിക്കേല്‍പിക്കാന്‍ ശ്രമിച്ചുയുവാവിനെ കാമുകിയുടെ സഹോദരന്‍ കാറിടിപ്പിച്ച് പരിക്കേല്‍പിക്കാന്‍ ശ്രമിച്ചു
Kerala

യുവാവിനെ കാമുകിയുടെ സഹോദരന്‍ കാറിടിപ്പിച്ച് പരിക്കേല്‍പിക്കാന്‍ ശ്രമിച്ചു

Damodaran
|
26 Aug 2017 3:09 PM IST

രാവിലെ കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ മാത്യുവിനൊപ്പം ചെങ്ങമനാട് വച്ച് ബൈക്കില്‍ കണ്ടതാണ് സഹോദരനെ പ്രകോപിപ്പിച്ചത്‌....

കൊല്ലം കൊട്ടാരക്കരയില്‍ യുവാവിനെ കാമുകിയുടെ സഹോദരന്‍ കാറിടിപ്പിച്ച് പരിക്കേല്‍പിക്കാന്‍ ശ്രമിച്ചു. കൊട്ടാരക്കര ചെങ്ങമനാടാണ് സംഭവം. നിസാര പരിക്കേറ്റ പോള്‍മാത്യൂ എന്ന യുവാവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. രാവിലെ കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ മാത്യുവിനൊപ്പം ചെങ്ങമനാട് വച്ച് ബൈക്കില്‍ കണ്ടതാണ് സഹോദരനെ പ്രകോപിപ്പിച്ചത്‌

Related Tags :
Similar Posts