< Back
Kerala
നോട്ട് അസാധുവാക്കല്‍: ഓര്‍ഡിനന്‍സിനെതിരെ തോമസ് ഐസക്നോട്ട് അസാധുവാക്കല്‍: ഓര്‍ഡിനന്‍സിനെതിരെ തോമസ് ഐസക്
Kerala

നോട്ട് അസാധുവാക്കല്‍: ഓര്‍ഡിനന്‍സിനെതിരെ തോമസ് ഐസക്

Sithara
|
28 Aug 2017 3:35 AM IST

നോട്ട് അസാധുവാക്കല്‍ നിയമവിരുദ്ധമാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സെന്ന് ധനമന്ത്രി തോമസ് ഐസക്.

നോട്ട് അസാധുവാക്കല്‍ നിയമവിരുദ്ധമാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സെന്ന് ധനമന്ത്രി തോമസ് ഐസക്.
യഥാര്‍ഥത്തില്‍ നിയമനിര്‍മ്മാണം നടത്താതെ നോട്ട് അസാധുവാക്കാന്‍ കഴിയുമായിരുന്നില്ല. തടവ് ശിക്ഷ നല്‍കുമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും തോമസ് ഐസക്ക് മീഡിയവണിനോട് പറഞ്ഞു.

Similar Posts