< Back
Kerala
പൊലീസുകാരെ ശകാരിച്ച എംഎല്‍എയുടെ നടപടിയില്‍ പ്രതിഷധംപൊലീസുകാരെ ശകാരിച്ച എംഎല്‍എയുടെ നടപടിയില്‍ പ്രതിഷധം
Kerala

പൊലീസുകാരെ ശകാരിച്ച എംഎല്‍എയുടെ നടപടിയില്‍ പ്രതിഷധം

admin
|
28 Aug 2017 5:02 AM IST

കാക്കിയിട്ട് ശുദ്ധ തെമ്മാടിത്തമാണ് പൊലീസ് കാണിക്കുന്നതെന്നും തെമ്മാടികളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിക്കാര്‍ കൈകാര്യം ചെയ്യുമായിരുന്നു പി കെ ശശി പറഞ്ഞത്.

പോലീസുകാരെ പരസ്യമായി ശകാരിച്ച ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. കാക്കിയിട്ട് ശുദ്ധ തെമ്മാടിത്തമാണ് പൊലീസ് കാണിക്കുന്നതെന്നും തെമ്മാടികളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിക്കാര്‍ കൈകാര്യം ചെയ്യുമായിരുന്നു പി കെ ശശി പറഞ്ഞത്. വിഷത്തില്‍ ഖേദ പ്രകടനം നടത്തിയിട്ടില്ലെന്നും പികെ ശശി പിന്നീട് പ്രതികരിച്ചു.

Related Tags :
Similar Posts