< Back
Kerala
നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമല്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവ്നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമല്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവ്
Kerala

നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമല്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവ്

Sithara
|
29 Aug 2017 10:20 PM IST

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ ന‌്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവ് കെ വിജയ കുമാര്‍.

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ ന‌്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവ് കെ വിജയ കുമാര്‍. മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടല്‍ വ്യാജമല്ല. പൊലീസ് അവരുടെ കടമ നിര്‍വഹിക്കുകയാണ് ചെയ്തത്. മാവോയിസ്റ്റുകള്‍ ആയുധം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കെ വിജയ കുമാര്‍ കോഴിക്കോട് പറഞ്ഞു.

Related Tags :
Similar Posts