< Back
Kerala
തന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയതല്ലെന്ന് ദീപതന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയതല്ലെന്ന് ദീപ
Kerala

തന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയതല്ലെന്ന് ദീപ

admin
|
29 Aug 2017 5:17 PM IST

വീട്ടില്‍നിന്ന് വസ്ത്രങ്ങളും ബാങ്ക് പാസ്ബുക്കും എടുക്കാനാണ് പോയത്. അയല്‍വാസികളില്‍നിന്ന് ബുദ്ധിമുട്ടുകള്‍.....

തന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയതല്ലെന്ന് ജിഷയുടെ സഹോദരി ദീപ. വീട്ടില്‍നിന്ന് വസ്ത്രങ്ങളും ബാങ്ക് പാസ്ബുക്കും എടുക്കാനാണ് പോയത്. അയല്‍വാസികളില്‍നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പൊലീസ് ഇത് നല്ല രീതിയില്‍ അന്വേഷിക്കുന്നുമുണ്ട്.

Similar Posts