< Back
Kerala
സ്വാശ്രയ വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് പികെ കുഞ്ഞാലിക്കുട്ടിKerala
സ്വാശ്രയ വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് പികെ കുഞ്ഞാലിക്കുട്ടി
|31 Aug 2017 1:15 PM IST
നിരാഹാരം കിടക്കുന്ന കീഴ്‌വഴക്കം ലീഗിനില്ലാത്തതുകൊണ്ടാണ് സത്യഗ്രഹം അനുഷ്ടിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വാശ്രയ വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ് മുസ്ലീം ലീഗെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി. നിരാഹാരം കിടക്കുന്ന കീഴ്‌വഴക്കം ലീഗിനില്ലാത്തതുകൊണ്ടാണ് സത്യഗ്രഹം അനുഷ്ടിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും സഹിഷ്ണുതയുണ്ടാകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.