< Back
Kerala
ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസിന് പോലീസ് സംരക്ഷണമില്ല: ഹരജി ഇന്ന് കോടതിയില്‍ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസിന് പോലീസ് സംരക്ഷണമില്ല: ഹരജി ഇന്ന് കോടതിയില്‍
Kerala

ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസിന് പോലീസ് സംരക്ഷണമില്ല: ഹരജി ഇന്ന് കോടതിയില്‍

Sithara
|
1 Sept 2017 7:27 PM IST

ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.

ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസിന് പോലീസ് സംരക്ഷണം നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പിച്ച കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കേസില്‍ ഡിജിപിയോട് നേരിട്ട് ഹാജരാവാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് നടപ്പായില്ലെന്ന് കാണിച്ചുള്ള ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Related Tags :
Similar Posts