< Back
Kerala
ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിക്കാനാകുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്ന് മുഹമ്മദ് റാഫിKerala
ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിക്കാനാകുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്ന് മുഹമ്മദ് റാഫി
|2 Sept 2017 9:59 AM IST
അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലെ വീഴ്ചയാണ് കഴിഞ്ഞ മത്സരങ്ങളിലെ തുടര്‍ സമനിലകള്‍ക്ക് കാരണം
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാളത്തെ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിക്കാനാകുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്ന് കേരള ബ്ലാസ്റ്റേര്‍സ് സ്ട്രൈക്കര്‍ മുഹമ്മദ് റാഫി. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലെ വീഴ്ചയാണ് കഴിഞ്ഞ മത്സരങ്ങളിലെ തുടര്‍ സമനിലകള്‍ക്ക് കാരണം. ഇത് പരിഹരിച്ച്, പ്ലേ ഓഫ് സാധ്യത ഉറപ്പാക്കുന്ന പ്രകടനം ടീം നടത്തുമെന്നും റാഫി. ഡല്‍ഹിക്കെതിരായ മത്സരത്തിന്റെ ഒരുക്കങ്ങളും സാധ്യതകളും റാഫി മീഡിയാവണുമായി പങ്കുവെക്കുന്നു.