< Back
Kerala
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ബിജു രമേശിന്റെ മൊഴിയെടുത്തുKerala
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ബിജു രമേശിന്റെ മൊഴിയെടുത്തു
|3 Sept 2017 4:38 AM IST
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് എതിരെ വി എസ് അച്യുതാന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് സംഘം ബിജു രമേശിന്റെ മൊഴിയെടുത്തു.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് എതിരെ വി എസ് അച്യുതാന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് സംഘം ബിജു രമേശിന്റെ മൊഴിയെടുത്തു. വി എസ് നല്‍കിയ പരാതിയില്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയത് ബിജു രമേശിനെയായിരുന്നു. വിജിലന്‍സ് ആവശ്യപ്പെടുകയാണെങ്കില്‍ തെളിവുകള്‍ കൈമാറുമെന്ന് ബിജു രമേശ് പറഞ്ഞു.