< Back
Kerala
Kerala

ഫോണ്‍കെണി കേസ്: രണ്ട് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Sithara
|
10 Sept 2017 12:20 PM IST

മംഗളം സിഇഒ ആര്‍ അജിത്കുമാര്‍, കെ ജയചന്ദ്രന്‍ എന്നിവരെയാണ് ഹാജരാക്കുക

ഫോണ്‍കെണി വിവാദക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മംഗളം സിഇഒ ആര്‍ അജിത്കുമാര്‍, കെ ജയചന്ദ്രന്‍ എന്നിവരെ തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹാജരാക്കുക. പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. ഇന്നലെ പ്രതികളെ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഹര്‍ത്താല്‍ ആയതിനാല്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Similar Posts