< Back
Kerala
നക്സല്‍ വര്‍ഗീസ് കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കണം: സിപിഐKerala
നക്സല്‍ വര്‍ഗീസ് കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കണം: സിപിഐ
|25 Sept 2017 10:54 AM IST
എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍ ചുമതലയേറ്റെടുക്കുന്നതിന് മുന്‍പ് നല്‍കിയ സത്യവാങ്മൂലമാണ് ഇപ്പോള്‍ ഉള്ളത്
നക്സല്‍ വര്‍ഗീസ് കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍ ചുമതലയേറ്റെടുക്കുന്നതിന് മുന്‍പ് നല്‍കിയ സത്യവാങ്മൂലമാണ് ഇപ്പോള്‍ ഉള്ളത്. ഇത് തിരുത്തി നല്‍കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.