< Back
Kerala
അങ്കമാലിയില്‍ പത്തു വയസുകാരനെ അമ്മ കൊലപ്പെടുത്തിഅങ്കമാലിയില്‍ പത്തു വയസുകാരനെ അമ്മ കൊലപ്പെടുത്തി
Kerala

അങ്കമാലിയില്‍ പത്തു വയസുകാരനെ അമ്മ കൊലപ്പെടുത്തി

admin
|
27 Sept 2017 2:38 PM IST

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.

അങ്കമാലി മൂക്കന്നൂരില്‍ പത്തു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടിയുടെ ഞരമ്പ് മുറിച്ച ശേഷം അമ്മ ഷീന ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ഥിയായ എല്‍ബിനാണ് മരിച്ചത്. ഷീനയെ അങ്കമാലി ലിറ്റിന്‍ ഫ്ളര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar Posts