< Back
Kerala
കെ.എം എബ്രഹാമിനു മറുപടിയുമായി ജേക്കബ് തോമസ്കെ.എം എബ്രഹാമിനു മറുപടിയുമായി ജേക്കബ് തോമസ്
Kerala

കെ.എം എബ്രഹാമിനു മറുപടിയുമായി ജേക്കബ് തോമസ്

Ubaid
|
1 Oct 2017 3:11 PM IST

തനിക്കെതിരെയുള്ള അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കെ.എം.എബ്രഹാം വിജിലന്‍സ് ഡയറക്ടര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തെഴുതിയിരുന്നു

ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനു മറുപടിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്നും പദവികളോ പണമോ പരിഗണനാ വിഷയമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. നേരത്തെ, തനിക്കെതിരെയുള്ള അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കെ.എം.എബ്രഹാം വിജിലന്‍സ് ഡയറക്ടര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തെഴുതിയിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് അദ്ദേഹം കത്തില്‍ ആരോപിക്കുന്നത്.

Related Tags :
Similar Posts