< Back
Kerala
മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസ്മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസ്
Kerala

മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസ്

Ubaid
|
6 Oct 2017 3:39 AM IST

നാല് അഭിഭാഷകര്‍ക്ക് എതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്

എറണാകുളം ജില്ലാകോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നാല് അഭിഭാഷകര്‍ക്ക് എതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.

Related Tags :
Similar Posts