< Back
Kerala
കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചുകേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala

കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Jaisy
|
9 Oct 2017 11:24 AM IST

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തൃശൂർ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വനിതാ ഹോസ്റ്റലിൽ വച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Tags :
Similar Posts