< Back
Kerala
വാക്സിനേഷനെതിരെ ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിവാക്സിനേഷനെതിരെ ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Kerala

വാക്സിനേഷനെതിരെ ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

admin
|
14 Oct 2017 2:16 PM IST

ഇത്തരം പ്രചാരണങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

വാക്സിനേഷനെതിരെ പ്രചാരണവുമായി ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയ വീക്ഷണത്തിന് എതിരാണ് ഇവര്‍. ഡോക്ടര്‍മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലരും ഇതിലുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Similar Posts