< Back
Kerala
ഹൈക്കോടതിയിലെ മാധ്യമ വിലക്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് സുധീരന്‍ഹൈക്കോടതിയിലെ മാധ്യമ വിലക്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് സുധീരന്‍
Kerala

ഹൈക്കോടതിയിലെ മാധ്യമ വിലക്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് സുധീരന്‍

Alwyn K Jose
|
20 Oct 2017 12:48 AM IST

'അഭിഭാഷകരുടേത് ഗുണ്ടായിസമാണെന്നും സര്‍ക്കാരിന്റെ സമീപനമാണ് അഭിഭാഷകര്‍ക്ക് പ്രേരണയാകുന്നതെന്നും വിഎം സുധീരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

ഹൈക്കോടതിയിലെ മാധ്യമ വിലക്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. 'അഭിഭാഷകരുടേത് ഗുണ്ടായിസമാണെന്നും സര്‍ക്കാരിന്റെ സമീപനമാണ് അഭിഭാഷകര്‍ക്ക് പ്രേരണയാകുന്നതെന്നും വിഎം സുധീരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെക്കണ്ടാല്‍ ചുവപ്പ് കണ്ട കാളയുടെ അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചാനലുകളോട് മുഖ്യമന്ത്രിക്ക് വിരോധമാണെന്ന് പറഞ്ഞ ചെന്നിത്തല, സംസ്ഥാനത്ത് മാധ്യമസ്വാതന്ത്യം ഹനിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും തിരുവനനന്തപുരത്ത് പറഞ്ഞു.

Similar Posts