< Back
Kerala
സരിതയുടെ കത്ത്: ഉമ്മന്‍ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്നേഹം കൂടുമെന്ന് കുഞ്ഞാലിക്കുട്ടിKerala
സരിതയുടെ കത്ത്: ഉമ്മന്‍ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്നേഹം കൂടുമെന്ന് കുഞ്ഞാലിക്കുട്ടി
|19 Oct 2017 4:56 PM IST
സരിതയുടെ കത്തിന്റെ പേരില്‍ വന്നിരിക്കുന്ന പുതിയ ആരോപണം ഉമ്മന്‍ചാണ്ടിയോട് ആളുകള്‍ക്കുള്ള സഹതാപവും സ്നേഹവും വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.
സരിതയുടെ കത്തിന്റെ പേരില്‍ വന്നിരിക്കുന്ന പുതിയ ആരോപണം ഉമ്മന്‍ചാണ്ടിയോട് ആളുകള്‍ക്കുള്ള സഹതാപവും സ്നേഹവും വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇത്തരം ആരോപണങ്ങള്‍ ബാലിശമാണ്. ഇത്തരം ആളുകളെ ചുമന്നുകൊണ്ട് നടക്കുന്നവര്‍ക്കേ പരിക്കേല്‍ക്കൂവെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.