< Back
Kerala
ജിഷക്ക് നീതി കിട്ടുന്നതു വരെ പോരാട്ടം തുടരണമെന്ന് രാധിക വെമുലKerala
ജിഷക്ക് നീതി കിട്ടുന്നതു വരെ പോരാട്ടം തുടരണമെന്ന് രാധിക വെമുല
|25 Oct 2017 3:35 AM IST
രോഹിത് വെമുലയുടെ അമ്മ രാധിക വെമുല ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു
ജിഷക്ക് നീതി കിട്ടുന്നതു വരെ പോരാട്ടം തുടരണമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമം ഓരോ ദിവസവും കൂടി വരുന്നു.
ഇത് ചെറുക്കുന്നതിന് ദളിതര്‍ കൂടുതല്‍ ശക്തരാകുകയാണ് വേണ്ടതെന്നും ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം രാധിക വെമുല പറഞ്ഞു.