< Back
Kerala
സോളാറിലെ വിധി ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധിയിലാക്കുംസോളാറിലെ വിധി ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധിയിലാക്കും
Kerala

സോളാറിലെ വിധി ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധിയിലാക്കും

Damodaran
|
27 Oct 2017 4:23 PM IST

ഉമ്മന്‍ചാണ്ടി എംഎല്‍എ സ്ഥാനം ഒഴിയണമെന്ന ആവശ്യം എല്‍ഡിഎഫ് ഉന്നയിക്കും. അതേസമയം മേല്‍കോടതിയില്‍ അപ്പീല്‍പോകാനാണ്

സോളാര്‍ കേസില്‍ ഒന്നര കോടി രൂപ പരാതിക്കാരന് പിഴ നല്‍കണമെന്ന വിധി ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനും രാഷ്ട്രിയ പ്രതിസന്ധിയാകും. ഉമ്മന്‍ചാണ്ടി എംഎല്‍എ സ്ഥാനം ഒഴിയണമെന്ന ആവശ്യം എല്‍ഡിഎഫ് ഉന്നയിക്കും. അതേസമയം മേല്‍കോടതിയില്‍ അപ്പീല്‍പോകാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം.

Similar Posts