< Back
Kerala
Kerala

പാര്‍ട്ടി പുനസംഘടന വേഗത്തില്‍ വേണമെന്ന് ഹൈക്കമാന്‍ഡ്

Jaisy
|
29 Oct 2017 2:53 AM IST

മുകുള്‍ വാസ്നിക് കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ഇക്കാര്യമറിയിച്ചത്

പാര്‍ട്ടി പുനസംഘടന വേഗത്തില്‍ വേണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ഇക്കാര്യമറിയിച്ചത്. 14 ജില്ലകളിലെ പുനസംഘടനാ നിര്‍ദേശങ്ങള്‍ ഈ മാസം തന്നെ അറിയിക്കണം. അച്ചടക്ക സമിതി രൂപീകരിക്കണമെന്നും എഐസിസി നേതാക്കള്‍ നിര്‍ദേശിച്ചു.

Similar Posts