< Back
Kerala
മോദിയുടെ വരവ് ആപത്തിന്റെ സൂചനയെന്ന് ആന്റണിKerala
മോദിയുടെ വരവ് ആപത്തിന്റെ സൂചനയെന്ന് ആന്റണി
|4 Nov 2017 4:31 PM IST
കേരളത്തില്‍ ശക്തിയില്ലാത്ത ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രിയടക്കം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചന
കേരളത്തില്‍ ശക്തിയില്ലാത്ത ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രിയടക്കം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. എന്‍ഡിഎയുടെ വളര്‍ച്ച എല്ലാവര്‍ക്കും ഒരു പോലെ ആപത്താണെന്നും ആന്റണി കാസര്‍കോട് പറഞ്ഞു.