< Back
Kerala
വടകരയില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍വടകരയില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
Kerala

വടകരയില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

Subin
|
6 Nov 2017 1:10 PM IST

ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനി ഹസ്നയാണ് മരിച്ചത്. റാഗിങാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വടകര തോടന്നൂരില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനി ഹസ്നയാണ് മരിച്ചത്. റാഗിങാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു

Related Tags :
Similar Posts