< Back
Kerala
Kerala
സമരത്തിലൂടെ എന്തുനേടിയെന്ന് സമൂഹത്തിന് മനസിലായെന്ന് ശ്രീജിത്ത്
|7 Nov 2017 2:23 PM IST
സർക്കാർ നിയോഗിച്ച പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടുകാണില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നത് .സർക്കാരിലും മുഖ്യമന്ത്രിയിലും പൂർണ്ണ വിശ്വാസമുണ്ടെന്നും....
സമരത്തിലൂടെ എന്തുനേടിയെന്ന് സമൂഹത്തിന് മനസിലായെന്ന് ജിഷ്ണുവിന്‍റെ അമ്മാവന്‍ കെ കെ ശ്രീജിത്ത്. സർക്കാർ നിയോഗിച്ച പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടുകാണില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നത് .സർക്കാരിലും മുഖ്യമന്ത്രിയിലും പൂർണ്ണ വിശ്വാസമുണ്ടെന്നും ശ്രീജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു.