< Back
Kerala
കേരള കോണ്‍ഗ്രസ് എം പിളര്‍ത്താന്‍ കോണ്‍ഗ്രസ് പലതവണ ശ്രമിച്ചെന്ന് പ്രതിച്ഛായKerala
കേരള കോണ്‍ഗ്രസ് എം പിളര്‍ത്താന്‍ കോണ്‍ഗ്രസ് പലതവണ ശ്രമിച്ചെന്ന് പ്രതിച്ഛായ
|8 Nov 2017 8:52 AM IST
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇതിനായി ഒരു മന്ത്രിയെ പി ജെ ജോസഫിനടുത്തേക്കയച്ചു.
കേരള കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് പലതവണ ശ്രമിച്ചിരുന്നതായി പാര്‍ട്ടി മുഖപത്രം പ്രതിച്ഛായ. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇതിനായി ഒരു മന്ത്രിയെ പി ജെ ജോസഫിനടുത്തേക്കയച്ചു. ഇതിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് പോയതെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ പറയുന്നു.